ഇ- ഉള്ളടക്കം (E-Content)

ആമുഖം

ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മലയാളം പാഠപുസ്തകത്തിലെ ഭാഗം രണ്ടിൽ വരുന്ന, അഞ്ചാം ഏകകത്തിലെ 'തേൻവരിക്ക' എന്നതാണ് പാഠഭാഗം.തേൻവരിക്ക പ്ലാവ് പ്രധാന കഥാപാത്രമായി വരുന്ന ഒരു കഥയാണിത്.പ്രകൃതി ചൂഷണവും,അതിനെ തുടർന്ന് ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുമാണ് കഥയുടെ പ്രമേയം.

ലക്ഷ്യങ്ങൾ

1. പ്രകൃതി സ്നേഹത്തിൻ്റെ ആവശ്യകത അറിയുക.

2. പ്രകൃതി ചൂഷണങ്ങളെ കുറിച്ച് മനസ്സിലാക്കുക.

3. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസ്സിലാക്കുക. 

4. പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകത മനസ്സിലാക്കുക.

സബ്ജക്റ്റ് മാപ്പിംഗ്

https://youtu.be/Z_1JmFJGQ1w?si=iWVOPG2Vvp5HpN4c

https://youtu.be/cskrmMjfV5w?si=dSYnX6MLsOir_F5u

https://youtu.be/eFOqzpDgnW4?si=tsbqG4mNd7hmxbuR

https://youtu.be/JEphHA86Nmc?si=62EidacdGc6uX8kV

https://youtu.be/ZbI7TdkrL1M?si=l-eqzwByrRS3qG5R

അസൈൻമെൻ്റ്

https://docs.google.com/forms/d/1poaeLJMg8vQdB4YavYVJnBmpqI-h2StxJCIAV85wEc0/edit

https://docs.google.com/forms/d/1i8J3YkqOAHl-8ew3FQgiY6-uYGPvnahe6JWufYizivw/edit

https://docs.google.com/forms/d/1aYP3DQ6ZKH371Xww-zhy-wfksiMxuFaP8_qTOfLL8ic/edit

റഫറൻസ്

https://youtu.be/AX4oQXS573o?feature=shared

https://youtu.be/0OoR0jeDNeE?si=dosWoslgbk_KpzP7

Comments

Popular posts from this blog